കൊയിലാണ്ടിയിൽ കൃഷിഭവന്റേയും ആത്മ കോഴിക്കോടിന്റെയും ചെണ്ടുമല്ലി കൃഷി തൈ നടീൽ ഉദ്ഘാടനം

news image
Jun 19, 2023, 11:18 am GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ നാലാം വാർഡിൽ   കൃഷിഭവന്റേയും ആത്മ കോഴിക്കോടിന്റെയും സഹകരണത്തോടെ മാരി ഗോൾഡ് – എഫ്. ഐ ജി  ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി തൈ നടീൽ ഉദ്ഘാടനം നടന്നു. നഗര സഭാ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചറുടെ അധ്യക്ഷതയിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ  വിദ്യ പദ്ധതി വിശദീകരിച്ചു.  ദയാനന്ദൻ , പി.സിജീഷ് വി.ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിൽ , എം കെ ലിനീഷ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe