കൊയിലാണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല

news image
Oct 16, 2023, 3:36 pm GMT+0000 payyolionline.in
കൊയിലാണ്ടി: ഹാർബർ പരിസരത്ത് സ്വകാര്യ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയെ തിരിച്ചറിഞ്ഞില്ല. ഉദ്ദേശം 65 വയസ്സ് പ്രായം, 159 സെ.മീ ഉയരം ഇരുനിറം. നാല് പത് വർഷത്തോളമായി ഹാർബറിൽ ചുമട്ട്തൊഴിലാളിയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുകയാണങ്കിൽ സി.ഐ യുടെ മൊബൈൽ നമ്പർ 9497 987 193 , കൊയിലാണ്ടി പോലീസ് സ്റ്റേഷൻ 0496 262 o 236 നമ്പറിലോ അറിയിക്കുക. മൃതദേഹം കോഴിക്കോട്മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe