നവരാത്രി ആഘോഷം; കൊല്ലം പിഷാരിക്കാവിൽ ഭക്തിനിർഭരമായി കാഴ്ചശീവേലി

news image
Oct 16, 2023, 3:45 pm GMT+0000 payyolionline.in

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാഴ്ചശീവേലി നടന്നു. ഭക്തിനിർഭരമായ കാഴ്ച ശീവേലി ദർശിക്കാൻ നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്.

പിഷാരികാവിൽ നടന്ന കാഴ്ച ശീവേലി

.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe