കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപം അടിക്കാടിനു തീ പിടിച്ചു

news image
Mar 28, 2024, 11:59 am GMT+0000 payyolionline.in
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് പരിസരത്ത് അടിക്കാടിനു തീ പിടിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെ കൂടിയാണ്  റെയിൽവേ സ്റ്റേഷനു കിഴക്ക് ഭാഗത്തുള്ള പുൽക്കാടിനു തീപിടിച്ചത്.വിവരം  കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് തീ അണക്കുകയും ചെയ്തു. ഗ്രേഡ് എ.എസ്.ടി.ഒ.’ എം. മജീദിൻ്റ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ.എം. നിധിപ്രസാദ് , വിഷ്ണു, ഷാജു, ഹോംഗാർഡ്  ഓം പ്രകാശ് എന്നിവർ തീയണക്കുന്നതിൽ എര്‍പ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe