കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ‘ചെണ്ടുമല്ലി വിളവെടുപ്പ്’ മഹോത്സവം നടത്തി

news image
Sep 7, 2024, 3:54 pm GMT+0000 payyolionline.in

പയ്യോളി: കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ പയ്യോളി പള്ളിക്കരയിൽ കൃഷി ചെയ്ത ജൈവ ചെണ്ടുമല്ലി വിളവെടുപ്പ് ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു.

തിക്കോടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജമീല സമദ്, ബാങ്ക് പ്രസിഡന്റ്‌ ടി കെ സുമേഷ്, സെക്രട്ടറി ജയന്തി, ഡയറക്ടർമാരായ ഹമീദ് പുതുക്കുടി. സീന തുടങ്ങിയവർ പങ്കെടുത്തു. നാളെ മുതൽ പൂർണ്ണമായും ജൈവരീതിയിൽ കൃഷി ചെയ്ത ചെണ്ടുമ്മല്ലി വിപണിയിൽ എത്തിതുടങ്ങും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe