കൊല്ലം പുതിയപുരയിൽ അഡ്വക്കേറ്റ് കെ.പി നിഷാദ് നിര്യാതനായി

news image
Oct 21, 2022, 10:42 am GMT+0000 payyolionline.in

കൊയിലാണ്ടി:  കൊല്ലം പുതിയപുരയിൽ അഡ്വക്കേറ്റ് കെ.പി നിഷാദ് ( 53) നിര്യാതനായി. കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡണ്ട് ,കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചു വരികയായിരുന്നു.അച്ഛന്‍ : പരേതനായ അഡ്വ.കെ.പി ദേവദാസ്  ( ഇൻഡസ്ട്രിയൽ ട്രൈബൂണൽ ജഡ്ജി ). അമ്മ: വിമല. ഭാര്യ: ഷൈനി. മക്കൾ: സ്നേഹ, വിഷ്ണുദാസ്.സഹോദരങ്ങൾ : ഷെഹീറ പ്രകാശ്, പരേതനായ മനോജ് ജിത്ത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe