ചിങ്ങപുരത്തെ പെരവൻ്റവിട കമലാക്ഷി അമ്മ നിര്യാതയായി

news image
Apr 30, 2023, 5:45 pm GMT+0000 payyolionline.in

നന്തി ബസാർ: ചിങ്ങപുരത്തെ പെരവൻ്റവിട കമലാക്ഷി അമ്മ (77 ) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ. മക്കൾ: പുഷ്പലത (ഇരിങ്ങൽ), ഉഷ (പയ്യോളി അങ്ങാടി) ,
രാമചന്ദ്രൻ (അധ്യാപകൻ, ചിങ്ങപുരം സി.കെ.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ),സുരേഷ് ബാബു, രാജീവൻ (ആരോഗ്യ വകുപ്പ് വടക്കാഞ്ചേരി). മരുമക്കൾ: ഹേമചന്ദ്രൻ, രാധാകൃഷ്ണൻ, ജിഷ (അധ്യാപിക, ചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ്സ്.എസ്സ്) ഷെസി, ശ്രീജ
സഹോദരങ്ങൾ: ദേവി, കുഞ്ഞികൃഷ്ൻ കാരാപ്പള്ളി,ശാന്ത, രാധ, പരേതനായ നാരായണൻ നായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe