ജെസിഐ പുതിയനിരത്തിന് ഇനി പുതിയ ഭാരവാഹികള്‍; അബ്ദുൾ മനാഫ് – പ്രസിഡണ്ട്, രബിലാഷ് – സെക്രട്ടറി, ഷെർഷാദ്‌ – ട്രഷറർ

news image
Oct 12, 2023, 12:00 pm GMT+0000 payyolionline.in

പയ്യോളി:  ഈ വർഷത്തെ വർഷത്തെ ജെ.സി.ഐ പുതിയനിരത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൾ മനാഫ്  -പ്രസിഡണ്ട് , രബിലാഷ് -സെക്രട്ടറി,  ഷെർഷാദ്‌ – ട്രഷറർ എന്നിവരാണ് പുതിയ ഭാരവാഹികള്‍. മുൻ പ്രസിഡണ്ട് ഡെന്നിസൺ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പ്രസിഡണ്ട് ശ്രീനേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ഷിജിലേഷ് സ്വാഗതവും അബ്ദുൾ മനാഫ് നന്ദിയും പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe