മൂടാടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ‘ടു മില്യൺ പ്ലെഡ്ജിന്റെ’ ഭാഗമായി നന്തിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. വ്യാപാരികളും ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തു. വാർഡ് മെമ്പർ എം.കെ മോഹനൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് പവിത്രൻ, മൂടാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വിജയരാഘവൻ എന്നിവർ നേതൃത്വം നൽകി. ഷൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു.
- Home
- നാട്ടുവാര്ത്ത
- Nandi
- ‘ടു മില്യൺ പ്ലെഡ്ജ്’; നന്തിയിൽ വ്യാപാരികളും ജീവനക്കാരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
‘ടു മില്യൺ പ്ലെഡ്ജ്’; നന്തിയിൽ വ്യാപാരികളും ജീവനക്കാരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
Share the news :

Jun 26, 2025, 1:16 pm GMT+0000
payyolionline.in
ജൂലൈ 9 ൻ്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: എൻ ജി ഒ യൂണിയൻ കൊയിലാണ്ടി
അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ഉപയോഗം തടയ ..
Related storeis
തിക്കോടി സ്വദേശി കുവൈത്തിൽ കുഴഞ്ഞു വീണു മരിച്ചു
Aug 5, 2025, 1:12 pm GMT+0000
തകർന്ന വൻമുഖം – കീഴൂർ റോഡ് പുനർ നിർമ്മാണത്തിന് 1.7 കോടി രൂപ ക...
Aug 5, 2025, 12:55 pm GMT+0000
നന്തി ഇരുപതാം മൈൽസിൽ സർവ്വീസ് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമ...
Jul 30, 2025, 4:46 pm GMT+0000
നന്തിയിൽ ജി സി സി- കെ എം സി സി പ്രവർത്തകരുടെ സംഗമം
Jul 29, 2025, 4:02 pm GMT+0000
കർക്കിടവാവ്: പിതൃ മോക്ഷത്തിനായി ഉരുപുണ്യാ കാവിൽ ആയിരങ്ങൾ എത്തി
Jul 24, 2025, 2:09 pm GMT+0000
വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നന്തിയിൽ സർവ്വകക്ഷിയുടെ മൗനജാഥയു...
Jul 24, 2025, 2:01 pm GMT+0000
More from this section
നന്തി- കോടിക്കൽ ബീച്ച് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് ലീഗിന്റ...
Jul 2, 2025, 2:03 pm GMT+0000
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക: നന്തിയിൽ യു.ഡി.എഫിന്റെ ബഹുജന സംഗമം
Jul 1, 2025, 3:39 pm GMT+0000
നന്തിയിൽ അറുപത്തിരണ്ടുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 28, 2025, 4:28 pm GMT+0000
നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’; നന്തിയിൽ യൂത്ത് ലീഗിന്റെ പ...
Jun 28, 2025, 2:31 pm GMT+0000
‘ടു മില്യൺ പ്ലെഡ്ജ്’; നന്തിയിൽ വ്യാപാരികളും ജീവനക്കാരും...
Jun 26, 2025, 1:16 pm GMT+0000
‘ഫാസിസ്റ്റ് കാലത്തെ മൗനം കാപട്യമാണ് ‘: നന്തിയിൽ മുസ്ലിം...
May 9, 2025, 2:42 pm GMT+0000