പയ്യോളി: തച്ചൻകുന്ന് ഭാവന കലാവേദി വാർഷിക ജനറൽ ബോഡി യോഗത്തിൽ ജോയിന്റ് സെക്രട്ടറി അശോകൻ ചാലിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബിജു മലയിൽ അധ്യക്ഷനായി
2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ഭാവിപരിപാടികൾക്കു രൂപം നൽകുകയും ചെയ്തു.

ഭാരവാഹികളായി പ്രസിഡന്റ് ബിജു മലയിൽ, വൈസ് പ്രസിഡന്റ് ഇ ടി മനോജ്, സെക്രട്ടറി ഷാജി മലയിൽ, ജോ. സെക്രട്ടറി എ കെ വിഷ്ണു , എബിൻ മുഹമ്മദ് തോട്ടത്തിൽ, ട്രെഷറർ ജോഷി കെ കെ, കൗൺസിലർ സി അശോകൻ , ഷഫീഖ് വടക്കയിൽ എന്നിവരെയും തിരഞ്ഞെടുത്തു.
