ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയായി തേനി എംപിയെ അയോഗ്യനാക്കി മദ്രാസ് ഹൈക്കോടതി. പി രവീന്ദ്രനാഥിന്റെ ജയം അസാധുവാക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതി. ഒ പനീർസെൽവത്തിന്റെ മകനാണ് പി രവീന്ദ്രനാഥ്. തമിഴ് നാട്ടിൽ എഐഎഡിഎംകെയുടെ ഏക എം പിയാണ്. മണ്ഡലത്തിലെ വോട്ടർ നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചെന്നാണ് കണ്ടെത്തൽ.
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി; ഒ പനീർസൽവത്തിന്റെ മകനെ അയോഗ്യനാക്കി
Jul 6, 2023, 9:36 am GMT+0000
payyolionline.in
കേരളത്തിൽ അതിതീവ്ര മഴ: കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്; ഏഴ് ജില്ലകളിൽ ..
വിൽക്കാൻ സൂക്ഷിച്ച തക്കാളി മോഷ്ടാക്കൾ കൊണ്ടുപോയി, ലക്ഷങ്ങളുടെ നഷ്ടം; ചങ്കുതകർ ..