തിക്കോടിയിൽ വിഷുവിന് സിപിഎംന്റെ വിഷരഹിത പച്ചക്കറി ചന്ത

news image
Apr 14, 2023, 3:24 pm GMT+0000 payyolionline.in

തിക്കോടി : സിപിഐഎം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി ചന്ത സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഡി ദീപ ഉദ്ഘാടനം ചെയ്തു. ആർ. വിശ്വൻ അദ്ധ്യക്ഷനായി. ബിജു കളത്തിൽ സ്വാഗതം പറഞ്ഞു. കെ.വി. സുരേഷ് കുമാർ , കെ.വി രാജീവൻ ,പി കെ ശശികുമാർ , ബാലകൃഷ്ണൽ കറുകന്റെ കണ്ടി, സുനിത വി.എം, മിനി ഭഗവതി കണ്ടി , അതുൽ വി.കെ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe