തിക്കോടി കാരേക്കാട് വിഷുവിനുള്ള വിഷരഹിത പച്ചക്കറി വിളവെടുത്തു

news image
Apr 13, 2023, 11:44 am GMT+0000 payyolionline.in

തിക്കോടി : കാരേക്കാട് പ്രദേശവാസിക ചേർന്ന് വിഷ രഹിത പച്ചക്കറി വിളവെടുപ്പ് നടത്തി. കൃഷി ഓഫീസർ സൗമ്യ ഉദ്ഘാടനം ചെയ്തു. സുബൈർ പി.ടി, ദാമോദരൻ ഇവി ,ദേവി ,വനജ, അഞ്ചു, പ്രമീള, എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe