തിക്കോടി കോഴിപ്പുറത്തെ കേളോത്ത് ശ്രീജ അന്തരിച്ചു

news image
Aug 30, 2023, 11:12 am GMT+0000 payyolionline.in

 

തിക്കോടി : തിക്കോടി ഗ്രാമ പഞ്ചായത്ത് കോഴിപ്പുറം പത്താം വാർഡ് മുൻ മെമ്പർ എം. രാമചന്ദ്രന്റെ ഭാര്യ കേളോത്ത് താമസിക്കും മുയ്യാലുകണ്ടി ശ്രീജ ( 48) അന്തരിച്ചു. മക്കൾ : നയന അനൂപ് , നന്ദന (എം.എസ്. സി വിദ്യാർത്ഥി ). മരുമക്കൾ : അനൂപ് (തകധിമി സ്കൂൾ ഓഫ് മ്യൂസിക് ആന്റ് ഡാൻസ് പയ്യോളി അങ്ങാടി)
സഹോദരങ്ങൾ: നടുവിലക്കണ്ടി സുധാകരൻ, രാജൻ (മുചുകുന്ന് ). സംസ്കാരം ഇന്ന് വൈകീട്ട് 7 ന് കോഴിപ്പുറം കേളോത്ത് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe