തുറയൂരിൽ വനിതാ ലീഗ് ഏകദിന പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു

news image
Aug 30, 2023, 11:25 am GMT+0000 payyolionline.in

തുറയൂർ: തുറയൂർ പഞ്ചായത്ത്‌ വനിതാ ലീഗ് ഏകദിന പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് വൈസ പ്രസിഡന്റ എസ് പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വനിതാലീഗ് പ്രസിഡന്റ് ശരീഫ മണലും പുറത്ത് അധ്യക്ഷത വഹിച്ചു.


നെജ്മ തബഷീറ, അഷ്‌കർ ഫാറൂഖ്, ഷർമിന കോമത്ത്, മുനീർ കുളങ്ങര, പി ടി അബ്ദുറഹ്മാൻ, സി കെ അസീസ്. സി, എ നൗഷാദ്, എംഎം ആയിഷ, ഹംസ പയ്യോളി, അഷീത നടുക്കാട്ടിൽ, മൈമൂന മൊയ്‌ദീൻ, ഷംന പുത്തൂർ, റാഷിദ, നസീമ തെനങ്കാലിൽ, നശിദ കെ കെ, ആരിഫ ഒ എം,സറീന മറുതേരി, ഹഫ്‌സത് ടി ടി, സുബൈദ പിലാകാട്ട്,
ഷംസീന എം എം എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ വനിതാ ലീഗ് ജനറൽ സെക്രട്ടറി ഹാജറ പാട്ടത്തിൽ സ്വാഗതവും ആയിഷ ടി ടി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe