തിക്കോടി  പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വിഷു വിപണന മേള ആരംഭിച്ചു

news image
Apr 11, 2023, 10:49 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി  ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ  സി ഡി എസിന്റെ നേതൃത്വത്തിൽ നടന്ന വിഷു വിപണന മേള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ജമീല സമദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആര്‍  വിശ്വൻ , മെമ്പർമാരായ എന്‍ എം ടി അബ്ദുള്ള കുട്ടി, ഷീബ പുൽപ്പാണ്ടി, ജിഷ കാട്ടിൽ , സി ഡി എസ്  ചെയർ പേഴ്സൺ പി കെ  പുഷ്പ,  സി ഡി എസ്  അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe