തിക്കോടി പൊത്തനുള്ളതിൽ ദിനേശൻ അന്തരിച്ചു

news image
Feb 24, 2023, 3:51 pm GMT+0000 payyolionline.in
തിക്കോടി: പഞ്ചായത്ത് ബസാറിനു സമീപം പൊത്തനുള്ളതിൽ ദിനേശൻ (55) അന്തരിച്ചു. ഭാര്യ:പരേതയായ രാജി. മക്കൾ: ദിവ്യാമൃത, ദിനു രാജ്. മരുമകൻ: അമൽജിത്ത്. സഹോദരങ്ങൾ:ശിവൻ (പെരുമാൾപുരം), പരേതയായ വത്സല

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe