തിക്കോടി മുണ്ടക്കത്തിൽ നാണു നിര്യാതനായി

news image
Jul 1, 2023, 4:11 am GMT+0000 payyolionline.in

തിക്കോടി : മുണ്ടക്കത്തിൽ നാണു( 62 ) നിര്യാതനായി. പിതാവ് :പരേതനായ കുഞ്ഞിരാമൻ, മാതാവ്:  പരേതയായ അമ്മാളു. ഭാര്യ: വസന്ത മക്കൾ : അനൂപ്, അനുഷ. സഹോദരിമാർ:  ജാനു, ലീല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe