പെരുമാൾപുരം പ്രസാദത്തിൽ പാർവതി അമ്മാൾ അന്തരിച്ചു

news image
Jul 1, 2023, 4:14 am GMT+0000 payyolionline.in

തിക്കോടി: പെരുമാൾപുരം ശിവക്ഷേത്രത്തിനു സമീപം പ്രസാദത്തിൽ പാർവതി അമ്മാൾ (78) അന്തരിച്ചു.ഭർത്താവ്: പരേതനായ അഡ്വ. വി.കെ. വെങ്കിടാ ചെലം.മക്കൾ: അഡ്വ. വി. മുരളീകൃഷ്ണ അയ്യർ (കൊയിലാണ്ടി കോടതി)
ശ്രീലക്ഷ്മി.മരുമക്കൾ: ദീപു (പാലക്കാട്), പ്രദീപ് കുമാർ ( റിട്ട. ഏജീസ് ഓഫീസ് തിരുവനന്തപുരം).സഞ്ചയനം ഞായറാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe