തിക്കോടി വണ്ണാങ്കണ്ടി സുബലക്ഷ്മി അന്തരിച്ചു

news image
Dec 17, 2022, 3:20 pm GMT+0000 payyolionline.in

തിക്കോടി: പരേതനായ വണ്ണാങ്കണ്ടി ഗോപാലൻ വൈദ്യരുടെ മകൾ സുബലക്ഷ്മി (85) അന്തരിച്ചു. ഭർത്താവ് : പരേതനായ വണ്ണാങ്കണ്ടി കുമാരൻ വൈദ്യർ. മക്കൾ: ശൈലജ, ശ്രീജ, ഹേമന്തി. മരുമക്കൾ: രോഹിൻദാസ്, സുരേന്ദ്രൻ, പരേതനായ ശിവദാസൻ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe