തുറയൂർ കൃഷിഭവന്റെ ഓണം കർഷക ചന്ത ആരംഭിച്ചു

news image
Aug 26, 2023, 2:01 am GMT+0000 payyolionline.in

തുറയൂർ : തുറയൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഓണം കർഷക ചന്ത പയ്യോളി അങ്ങാടിയിൽ ആരംഭിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ് രാമകൃഷ്ണൻ ഇമേജിന് പച്ചക്കറി വില്പന നടത്തി ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എം രാമകൃഷ്ണൻ,ക്ഷേമ കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൻ ശ്രീമതി ദിപിന ടി കെ,എ കെ കുട്ടികൃഷ്ണൻ, എം മൊയ്‌ദീൻ, കെ ശ്രീനിവാസൻ , പി ടി ശശി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe