നടേരി ഒറ്റക്കണ്ടം പുതിയോട്ടിൽ ശാരദ അന്തരിച്ചു

news image
Apr 2, 2023, 10:30 am GMT+0000 payyolionline.in

കൊയിലാണ്ടി:  നടേരി ഒറ്റക്കണ്ടം പുതിയോട്ടിൽ ശാരദ (70 ) (റിട്ടയേർഡ് ഗവ.ഐ ടി ഐ കറുവങ്ങാട്) അന്തരിച്ചു . ഭർത്താവ്: ചവക്കണ്ടി ശിവദാദൻ നായർ (സി ആർ പി എഫ് വിമുക്തഭടൻ.).
മക്കൾ: ലല്ലി (എച്ച് എസ് എസ് ടി ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ ഗുരുവായൂർ,),  ലാലു (അധ്യാപകൻ എച്ച് കെ സി എം എം സ്കൂൾ കൊട്ടപ്പുറം, പാലക്കാട്), ലിഷ (അസി. പ്രഫസ്സർ സെൻ്ററൽ യൂണിവേഴ്സിറ്റി ഗുജറാത്ത്). മരുമക്കൾ: ദയേഷ് കുമാർ എസ്.ഡി.(ഡി എച്ച് എം പ്രസ്റ്റീജ് ഗ്രൂപ്പ് മുംബൈ),  പ്രശോബ് ജി.എസ്സ്.(ഫീൽഡ് മാനേജർ കോട്ടക്കൽ ആര്യവൈദ്യശാല), അനുശ്രീ വി.കെ. സഹോദരൻ :പരേതനായ ബാലൻ നായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe