നന്തിയിൽ വീട്ടിൽ സൂക്ഷിച്ച തിമിംഗല ശർദ്ദിൽ പിടികൂടി- വീഡിയോ

news image
Feb 21, 2026, 2:42 pm GMT+0000 payyolionline.in

കൊയിലാണ്ടി: കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തിമിംഗല ശർദ്ദിൽ പിടികൂടി. നന്തി ഇരുപതാം മൈൽസിലെ കോതുവയൽകുനി അഖിൽ കൃഷ്ണന്റെ വീട്ടിൽ നിന്നാണ് 4.380 കി.ഗ്രാം ശർദ്ദിൽ പിടികൂടിയത്. പോലീസ് ഇൻസ്പെക്ടർ സുമിത്ത്കുമാർ എസ്.ഐമാരായ ഗ്രീഷ്മ, ദിലീപ്, എഎസ്ഐ പ്രദീപ്കുമാർ, സിപിഒ ഗംഗേഷ്, സ്കോഡ് അംഗങ്ങളായ മനോജ്‌രാമത്ത്, സാജു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയേയും പിടികൂടിയ ശർദ്ദിലും വനം വകുപ്പിന് കൈമാറും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe