നിപ്പ ഭീതി ഒഴിഞ്ഞു ; കൊയിലാണ്ടി സ്റ്റേഡിയത്തിൽ വീണ്ടും കളിയാരവം

news image
Sep 25, 2023, 6:06 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിൽ വീണ്ടും കളിയാരവം.  കൊയിലാണ്ടി സ്കൂൾ ഉപജില്ലാ തല ഫുട്ബോൾ മൽസരങ്ങളോടെ വീണ്ടും സജീവമായിരിക്കുകയാണ് സ്റ്റേഡിയം. നിപ ഭീതിയെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ സ്റ്റേഡിയത്തിൽ പരിശീലനങ്ങൾ നിലച്ചിരിക്കുകയായിരുന്നു. ഇന്നു രാവിലെ നടന്ന മത്സരത്തിൽ ജി വി.എച്ച്.എസ്.എസ്.കൊയിലാണ്ടി   ഏകപക്ഷീയമായ ഒരു ഗോളിന് പൊയിൽക്കാവ് എച്ച്.എസ്.എസ്.നെ പരാജയപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe