പയ്യോളി: കർഷക സംഘം കെഎസ്കെടിയുവിന്റെ നേതൃത്വത്തിൽ കണ്ണംകുളം സെന്ററിൽ ആരംഭിച്ച സംയോജിത പച്ചക്കറി കൃഷി വിളവെടുത്തു. കെഎസ്കെടിയു ഏരിയ സെക്രട്ടറി എൻ സി മുസ്തഫ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സജീവൻ കെഞ്ച്യേരി അധ്യക്ഷനായി. കെ ടി സുമേഷ്, വി ദേവി, കെ ടി ഷാജി, കെ സുമതി എന്നിവര്‍ സംസാരിച്ചു. കെ ടി അജിത്ത് സ്വാഗതം പറഞ്ഞു.
പയ്യോളിയില്‍ കെഎസ്കെടിയു കർഷക സംഘം പച്ചക്കറി കൃഷി വിളവെടുത്തു
Mar 25, 2024, 4:46 am GMT+0000
payyolionline.in
കിഴൂർ ശിവേക്ഷേത്രത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ അംഗീകാര ..
‘ശൈലജ ടീച്ചറുടെ വിജയത്തിനായി രംഗത്തിറങ്ങുക’; അങ്കണവാടി വർക്കേഴ് ..