ആര്‍ജെഡി അയനിക്കാട് മേഖലാ കുടുംബസംഗമം നടത്തി

news image
Apr 11, 2024, 4:24 am GMT+0000 payyolionline.in

പയ്യോളി: ആര്‍ജെഡി അയനിക്കാട് മേഖലാ കുടുംബസംഗമം കുളങ്ങരത്ത് താഴ വെച്ച് ചേർന്നു. സംഗമം ആര്‍ജെഡി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. പി ടി രാഘവൻ, കെ പി ഗിരീഷ്‌കുമാർ, എം പി ജിതേഷ്, പി പി മോഹൻദാസ്, എം പി ജയദേവൻ, മരുതിയാട്ട് പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe