പയ്യോളി ചിറക്കര അറുകുലം പുറത്ത് പോക്കർ ഹാജി നിര്യാതനായി

news image
Dec 16, 2022, 1:22 pm GMT+0000 payyolionline.in

പയ്യോളി: ചിറക്കര അറുകുലം പുറത്ത് പോക്കർ ഹാജി (61) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ്‌ (കുവൈത്ത് ), ഷഫീന, ഷംന. മരുമക്കൾ : റഷീദ് (കുവൈറ്റ് ) , ദിൽഷാദ് (ഖത്തർ ) , നദീന. സഹോദരങ്ങൾ: ആമിന,അബ്‌ദുറഹ്‌മാൻ, മൊയ്തീൻ ഹാജി, അസൈനാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe