പയ്യോളി നഗരസഭ ഉപാധ്യക്ഷ പത്മശ്രീ പള്ളി വളപ്പിന് മഹിളാ കോൺഗ്രസ് സ്വീകരണം നൽകി

news image
Sep 29, 2023, 5:04 am GMT+0000 payyolionline.in

പയ്യോളി :  പയ്യോളി നഗരസഭ ഉപാധ്യക്ഷയായി തിരഞ്ഞെടുത്ത പത്മശ്രീ പള്ളിവളപ്പിലിന് മഹിളാ കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.മഹിളാ കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറിയും എ ഐ സി സി മെമ്പറുമായ എം ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഗീതാ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കെ ടി വിനോദൻ, പി ബാലകൃഷ്ണൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, സബീഷ് കുന്നങ്ങോത്ത്, എം.ടി മോളി, വടക്കയിൽ ഷഫീഖ്, കെ ടി സിന്ധു ,മുജേഷ് ശാസ്ത്രി, പി എം അഷറഫ്, ഇ സൂരജ്, സനൂപ് കോമത്ത് എന്നിവര്‍   സംസാരിച്ചു. സിന്ധു സതീന്ദ്രൻ സ്വാഗതവും പി ടി ബിന്ദു നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe