പയ്യോളി: മേലടി പാണ്ടികശാല വളപ്പിൽ ശിവാനന്ദൻ (55) അന്തരിച്ചു. അച്ഛന്: പരേതരായ പി. രവീന്ദ്രൻ. അമ്മ: മാലതി പി.വി. ഭാര്യ: ഷൈമ ശിവാനന്ദൻ പൂഴിയിൽ. മക്കൾ : ആദിത്യ, അഭിജിത്ത്, അൻ വിത. സഹോദരി: വീണാരമേഷ് മാടാക്കര, ബിന്ദു ജയൻ വെള്ളയിൽ.
പയ്യോളി പാണ്ടികശാല വളപ്പിൽ ശിവാനന്ദൻ അന്തരിച്ചു
Mar 14, 2024, 7:02 am GMT+0000
payyolionline.in
കോതമംഗലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്ലാവ് ബൈക്കിലിടിച്ചു; കെഎസ ..
പയ്യോളിയിൽ ശൈലജ ടീച്ചർ നയിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് രാത്രി ഏഴിന്