പയ്യോളിയിൽ ശൈലജ ടീച്ചർ നയിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് രാത്രി ഏഴിന്

news image
Mar 14, 2024, 7:06 am GMT+0000 payyolionline.in

പയ്യോളി :  പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ എല്‍ഡിഎഫ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. ഇന്ന് രാത്രി 7 മണിക്കാണ് മാര്‍ച്ച് നടക്കുന്നത്. “പൗരത്വഭേദഗതി നിയമം അറബിക്കടലിൽ” എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe