പയ്യോളി: ഐപിസി സ്കൂളിന് സമീപം, പുതിയോട്ടിൽ താഴ താമസിക്കും, തെക്കയിൽ ചോയി(89) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: ദേവി(സിപിഐ എം കണ്ണംകുളം വെസ്റ്റ് ബ്രാഞ്ചംഗം), ശ്യാമള (മെഡിക്കൽ കോളേജ്, കോഴിക്കോട് ), പവിത്രൻ(ബാലൻ ), ബാബു, പരേതയായ വസന്ത. മരുമക്കൾ: ബാലൻ, പരേതനായ കെ ടി സുരേഷ്, ഉദയൻ (കോഴിക്കോട് ), ഓമന. പരേതനായ കെ ടി സുരേഷ്.സഹോദരങ്ങൾ:മല്ലിക, പരേതരായ നാരായണി, ബാലൻ.
പയ്യോളി പുതിയോട്ടിൽ താഴ താമസിക്കും തെക്കയിൽ ചോയി അന്തരിച്ചു
Mar 1, 2024, 3:26 pm GMT+0000
payyolionline.in
ജലാഭിവൃദ്ധി പദ്ധതി; കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത ആറു നദികളിൽ പെരിയാറും
പേടിഎം പെയ്മെൻ്റ്സ് ബാങ്കിന് 5.49 കോടി രൂപ പിഴ