പയ്യോളി  മണ്ണാർവയലിൽ നഫീസ അന്തരിച്ചു

news image
Jan 2, 2023, 5:00 am GMT+0000 payyolionline.in

പയ്യോളി:  മണ്ണാർവയലിൽ ഉസ്മാൻ ഹാജിയുടെ ഭാര്യ നഫീസ (66) അന്തരിച്ചു. മക്കൾ:  ഷഹദ്, സൗദ, സറീന, ലൈല, അൻവർ. മരുമക്കൾ: റഷീന (മയ്യന്നൂർ ), അസീസ് (വടകര ), മുഹമ്മദ്‌ (ചെങ്ങോട്ട്കാവ് ), നിസാർ (നന്തി ), ഷംലത് (പുറക്കാട് ). ഖബറടക്കം: ഉച്ചയ്ക്ക് രണ്ടുമണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe