പയ്യോളി മൂപ്പിച്ചതിൽ കാർത്യായനി അന്തരിച്ചു

news image
Mar 2, 2024, 4:53 pm GMT+0000 payyolionline.in

പയ്യോളി: മൂപ്പിച്ചതിൽ കാർത്യായനി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞി രാമൻ. മക്കൾ:വൽസൻ(സൗദി), ഷാജി(കിംഗ്സ്ഇലക്ട്രിക്കൽസ്). മരുമക്കൾ: സുനിത , ബിനു. സഞ്ചയനം ബുധൻ. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe