പയ്യോളി റോട്ടറി ക്ലബ്‌ സേവാഭാരതി പാലിയേറ്റീവ് പ്രവർത്തനത്തിന്‌ വീൽ ചെയറുകൾ നൽകി

news image
Dec 24, 2022, 6:18 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി റോട്ടറി ക്ലബ്‌  സേവാഭാരതി പയ്യോളിക്ക് പാലിയേറ്റീവ് പ്രവർത്തനത്തിന്‌ ആവശ്യമായ വീൽ ചെയറുകൾ നൽകി. ചടങ്ങിൽ സേവാഭാരതി സെക്രട്ടറി സജീവൻ മാസ്റ്റർ വീൽ ചെയറുകൾ ഏറ്റുവാങ്ങി. സേവാഭാരതി പ്രസിഡന്റ് സജീവൻ, ജോയിൻറ് സെക്രട്ടറി ജിതേഷ്, സേവാഭാരതി പ്രവർത്തകരായ ധിനീഷ്, ജിതീഷ് പി. ടി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe