പയ്യോളി : പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്രത്തിലെ 2023 ജനുവരി 27, 28, 29 തിയ്യതികളിൽ നടക്കുന്ന ക്ഷേത്ര മഹോത്സവം നടത്തുന്നതിന് ആഘോഷ കമ്മറ്റി രൂപീകരിച്ചു. ജിതേഷ് എം.പി – പ്രസിഡൻ്റ്, രാമചന്ദ്രൻ നായർ പൂവ്വത്താടി – വൈസ് പ്രസിഡൻറ്,
നന്ദു ചെറുവലത്ത് -വൈസ് പ്രസിഡൻറ്, പ്രമോദ് പാലടി -സെക്രട്ടറി, അനൂപ് കുന്നമ്പത്ത് – ജോ. സെക്രട്ടറി, ഭാസ്ക്കരൻ മമ്മിളി (ജോ. സെക്രട്ടറി),
രാജേഷ് ബാബു മണ്ണാങ്കണ്ടി -ഖജാൻജി എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.