പിതൃമോക്ഷത്തിനായി വാവുബലിതർപ്പണം നടത്തി

news image
Feb 20, 2023, 5:55 am GMT+0000 payyolionline.in

കൊയിലാണ്ടി: പിതൃമോക്ഷത്തിനായി വാവുബലിതർപ്പണം നടത്തി. കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സുഖലാലൻ ശാന്തിയുടെ കാർമികത്വത്തിൽ കണയങ്കോട് പുഴയോരത്ത് മോക്ഷ തീരത്തായിരുന്നു ബലികർമ്മങ്ങൾ.നിരവധി പേരാണ് ബലി തർപ്പണത്തിനായി എത്തിച്ചേർന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe