കൊയിലാണ്ടി: വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി പിഷാരികാവ് ക്ഷേത്രം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നല്‍കി. 5 ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്രം ഭാരവാഹികളിൽ നിന്നും എം എൽ എ കാനത്തിൽ ജമീല ഏറ്റുവാങ്ങി.
Nov 25, 2024, 5:16 am IST