പുതുപ്പള്ളി വിജയം മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനം നടത്തി

news image
Sep 8, 2023, 2:30 pm GMT+0000 payyolionline.in

മേപ്പയ്യൂർ:  പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനം നടത്തി. ഇ അശോകൻ, ടി.കെ.എ ലത്തീഫ്,കെ.പി രാമചന്ദ്രൻ,എം.കെ അബ്ദറഹിമാൻ,പി.കെ അനീഷ്,കെ.പി വേണുഗോപാൽ,ഇ.കെ മുഹമ്മദ് ബഷീർ,പൂക്കോട്ട് ബാബുരാജ്, വി മുജീബ്, എം.എം അഷറഫ്,ഷർമിന കോമത്ത്,അഷീദ നടുക്കട്ടിൽ,യു.എൻ മോഹനൻ,ശ്രീനിലയം വിജയൻ,സറീന ഒളോറ,റാബിയ എടത്തിക്കണ്ടി,ഷബീർ ജന്നത്ത്,ആന്തേരി ഗോപാലകൃഷ്ണൻ,എം.വി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe