പുറക്കാട് കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ ദുബൈയിൽ അന്തരിച്ചു

news image
Mar 30, 2024, 5:51 am GMT+0000 payyolionline.in

പയ്യോളി: പുറക്കാട് കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ (32) ആണ് മരിച്ചത്. ദുബൈ നാഷനൽ സ്‌റ്റോറിൽ സെയിൽ ഓഫിസറായിരുന്നു. ഭാര്യ: റിയ ഷെറിൻ. പിതാവ്: കണ്ണികുളത്തിൽ അസൈനാർ. മാതാവ്: റംല. സഹോദരങ്ങൾ: റുബീന ,അൻസാർ. ഖബറടക്കം: പുറക്കാട് തോട്ടത്തിൽ ജുമാ മസ്ജിദിൽ നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe