സ്നേഹ ഹസ്തം തിക്കോടിയുടെ നിസ്കാര കുപ്പായം വിതരണം

news image
Mar 30, 2024, 5:47 am GMT+0000 payyolionline.in

തിക്കോടി: സ്നേഹ ഹസ്തം തിക്കോടിയുടെ നേതൃത്വത്തിൽ  പഞ്ചായത്തിലെ 250 ഓളം വീടുകളിൽ നിസ്കാര കുപ്പായം വിതരണം ചെയ്തു.തിക്കോടിയിൽ നടന്ന ചടങ്ങിൽ വി.അബ്ദുറഹിമാനിൽ നിന്നും ടി.ഖാലിദ് ഏറ്റുവാങ്ങി. പി.എം ബാബു ഹാജി,ഒ.ടി ലത്തീഫ്,പി.വി അസ്സു ഗുരുക്കൾ എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe