വടകര : വിദ്യാർഥികൾക്ക് മിതമായ നിരക്കിൽ സാങ്കേതിക വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ വടകരയിലെ ജി എസ് എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈല്‍ ടെക്നോളജിയില്‍ അഡ്മിഷന്‍ ആരംഭിച്ചു. എസ് എസ് എല്‍ സി , പ്ലസ് ടു , ഡിഗ്രി കഴിഞ്ഞവര്‍ക്ക് 6 മാസത്തെ സ്മാര്‍ട് ഫോണ്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിലേക്കാണ് അഡ്മിഷന്‍. സ്വദേശത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങൾ, ഉയർന്ന ശമ്പളവും ഉള്ള മൊബൈല്‍ ടെക്നോളജിയില്‍ പഠനത്തോടൊപ്പം ജോലിയും നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9946501312, 9539121312