ഫുട്ബോൾ മൽസരത്തിൽ നന്തി യുവ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് ട്രോഫി നേടി

news image
Nov 18, 2022, 10:41 am GMT+0000 payyolionline.in

നന്തി ബസാർ:  ഫുട്ബോൾ മൽസരത്തിൽ നന്തി യുവ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് ട്രോഫി നേടി.  മൂടാടി പഞ്ചായത്ത് കേരളോൽസവത്തിൻ്റെ ഭാഗമായി മുചുകുന്ന് ഗവ: കോളജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫുട്ബോൾ മൽസരത്തിൽ ആണ്  ഹിൽ ബസാർ കേളപ്പജി റിക്രിയേഷൻ സെൻ്ററിനെ മറുപടിയില്ലാത്ത 4 ഗോളിന് നന്തി യുവ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ്  പരാജയപ്പെടുത്തിയത്.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും കേപ്റ്റൺ ശരത് ട്രോഫി ഏറ്റുവാങ്ങി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe