ബജറ്റ് നികുതി വർദ്ധനവ്; കൊയിലാണ്ടിയിൽ യുഡിഎഫിന്റെ പന്തം കൊളുത്തി പ്രകടനം

news image
Apr 2, 2023, 6:25 am GMT+0000 payyolionline.in

കൊയിലാണ്ടി: ബജറ്റ് നികുതികൾ പ്രാബല്യത്തിൽ വരുന്ന ദിവസം കരിദിനമാചരിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ യു ഡി എഫ് പന്തം കൊളുത്തി പ്രകടനം നടത്തി. കെ.എം നജീബ്, രാജേഷ് കീഴരിയൂർ, അഡ്വ എം സതീഷ് കുമാർ , എ.അസീസ്, വി.ടി സുരേന്ദ്രൻ , പി.വി.വേണുഗോപാൽ, പി.വി ആലി, കേളോത്ത് വത്സരാജ്, ചെറുക്കാട് രാമൻ, പി കെ. റഫീഖ് എം.എം ശ്രീധരൻ കൗൺസിലർമാരായ ജിഷ, ദൃശ്യ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe