ഭാഗ്യം ‘പുറത്തുപോയില്ല’; വിൽക്കാതെ ബാക്കിയായ ടിക്കറ്റിനു ഒരുകോടി

news image
Oct 6, 2023, 9:19 am GMT+0000 payyolionline.in

അ​ത്തോ​ളി: വി​ൽ​ക്കാ​തെ ബാ​ക്കി​യാ​യ ലോ​ട്ട​റി ടി​ക്ക​റ്റി​ൽ ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് വേ​ളൂ​ർ ശ്രീ​ഗം​ഗ​യി​ൽ ഗം​ഗാ​ധ​ര​ൻ. ബു​ധ​നാ​ഴ്ച് ന​റു​ക്കെ​ടു​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഫി​ഫ്റ്റി-​ഫി​ഫ്റ്റി ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു​കോ​ടി രൂ​പ​യാ​ണ് ഗം​ഗാ​ധ​ര​ന്റെ അ​ത്തോ​ളി​യി​ലെ ക​ട​യി​ൽ വി​ൽ​ക്കാ​നാ​കാ​തെ ബാ​ക്കി​യാ​യ  ടി​ക്ക​റ്റി​നു അ​ടി​ച്ച​ത്.

 

ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ കോ​ടി​പ​തി​യാ​യ വി​വ​രം അ​റി​ഞ്ഞെ​ങ്കി​ലും ബാ​ങ്ക് സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ ഗം​ഗാ​ധ​ര​ൻ വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ത്തോ​ളി എ​സ്.​ബി.​ഐ ശാ​ഖ​യി​ൽ ടി​ക്ക​റ്റ് ഏ​ൽ​പി​ച്ച​ത്. 33 വ​ർ​ഷ​ത്തോ​ളം ബ​സ് ക​ണ്ട​ക്ട​റാ​യി​രു​ന്നു ഗം​ഗാ​ധ​ര​ൻ. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി സ്റ്റേ​ഷ​ന​റി ക​ട​യും ഒ​പ്പം ലോ​ട്ട​റി ക​ട​യും ന​ട​ത്തു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe