മാനസികാരോഗ്യ ദിനം ; മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

news image
Oct 11, 2023, 3:22 am GMT+0000 payyolionline.in

തിക്കോടി: ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ‘ഭാഗമായി  മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ
ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.  മനുഷ്യൻ്റെ മാനസികാവസ്ഥയും സവിശേഷതകളും എന്ന വിഷയം ഡിസ്ട്രിക്ട്മെൻ്റൽ ഹെൽത്ത്‌ പ്രോഗ്രാം ഡോക്ടർ ലിൻ്റ അവതരിപ്പിച്ചു. മെഡിക്കൽ ഓഫീസർ  ഡോ. നീതു അദ്ധ്യക്ഷത വഹിച്ചു. മനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച്ഹെൽത്ത് സൂപ്പർവൈസർ വിശദീകരിച്ചു. ചടങ്ങിന്   ജൂനിയര്‍  ഹെൽത്ത് ഇൻസ്പക്ടർ പ്രകാശ്  സ്വാഗതവും ഹെൽത്ത് ഇൻസ്പക്ടർ ഇ ബൈജുലാൽ നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe