അഴിയൂർ: മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതിയുടെ ബഹുജന കൺവെൻഷൻ ഇന്ന് ബുധൻ 14ന് കെ മുരളിധരൻ എം പി മുക്കാളിയിൽ ഉദ്ഘാടനം ചെയ്യും. ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുന്ന നടപടിക്കെതിരെ പ്രക്ഷോഭം നടത്തുനത്തിന്റ ഭാഗമായാണ് കൺവെൻഷൻ. ഇതിന്റെ ഭാഗമായി മുക്കാളി ടൗണിൽ വിളംബര ജാഥ നടത്തി. ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പി പി ശ്രീധരൻ, പി കെ പ്രീത, എം പ്രമോദ്, ,കെ പി ജയകുമാർ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, കെ സാവിത്രി, ശ്രീധരൻ കൈപ്പാട്ടിൽ, കെ പി ഗോവിന്ദൻ, പി കെ പ്രകാശൻ, സോമൻ കൊളരാട്, നസീർ വീരോളി എന്നിവർ നേതൃതം നൽകി.
- Home
- നാട്ടുവാര്‍ത്ത
- മുക്കാളിയിൽ അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതിയുടെ വിളംബര ജാഥ
മുക്കാളിയിൽ അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതിയുടെ വിളംബര ജാഥ
Share the news :
Feb 14, 2024, 4:04 am GMT+0000
payyolionline.in
തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ സംയുക്ത ഡയറി പ്രകാശനവും പാരന്റൈൻ ക്ലാസ്സും
അണ്ടലൂർക്കാവിൽ ഉത്സവം ഇന്ന് (ബുധന്‍) തുടങ്ങും
Related storeis
കൊയിലാണ്ടി ദേശീയ പാതയിൽ ടയർ പൊട്ടി ലോറി മറിഞ്ഞു
May 9, 2024, 7:22 am GMT+0000
മേപ്പയ്യൂരില്‍ ഐ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാരികയെ അ...
May 9, 2024, 7:10 am GMT+0000
കീഴൂരിൽ ‘കൂട്ടായ്മ’ ബസ്റ്റോപ്പ് നിർമ്മിച്ചു
May 8, 2024, 12:11 pm GMT+0000
കോമേഴ്സ് വിഷയത്തിൽ എൻ. കെ.ഷിജിൻ ഡോക്ടറേറ്റ് ലഭിച്ചു
May 8, 2024, 10:37 am GMT+0000
ബഹറൈനിൽ വാഹനപകടത്തിൽ ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരണപ്പെട്ടു
May 7, 2024, 4:56 am GMT+0000
മൂരാട് പെരിങ്ങാട് ഭാഗങ്ങളിൽ ഒരു കുട്ടിയടക്കം 4 ഓളം പേർക്ക് തെരുവ് ന...
May 7, 2024, 4:51 am GMT+0000
More from this section
പയ്യോളിയില്‍ മുസ്ലിം ലീഗ് വൈദ്യുതി ഓഫീസ് മാർച്ച് നടത്തി
May 6, 2024, 10:17 am GMT+0000
എസ്. ടി. യു പയ്യോളിയില്‍ 67 മത് സ്ഥാപക ദിനാഘോഷം നടത്തി
May 6, 2024, 7:18 am GMT+0000
പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് പുതിയ ഭാരവാഹികൾ; ടി. ഖ...
May 6, 2024, 7:02 am GMT+0000
പയ്യോളിയില്‍ ജെ.സി.ഐ പുതിയനിരത്തിൻ്റെ കീഴിൽ ജൂനിയർ ജെ.സി വിംഗ് രൂപീ...
May 3, 2024, 10:27 am GMT+0000
വടകര ദേശീയപാതയില്‍ കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള വഴി തടസ്സപ്പെട്ടു
May 3, 2024, 10:00 am GMT+0000
തിക്കോടി പഞ്ചായത്ത് ബി.ജെ.പി മാറാട് ബലിദാനി അനുസ്മരണം നടത്തി
May 3, 2024, 9:46 am GMT+0000
പള്ളിക്കര കുറ്റിയിൽ ജാനകി അമ്മ അന്തരിച്ചു
May 3, 2024, 7:07 am GMT+0000
കേരള എക്സ് സർവീസസ് ലീഗ് മുച്ചുകുന്ന് യൂണിറ്റിന്റെ വാർഷികവും കുടുംബ...
May 2, 2024, 11:59 am GMT+0000
വിവേകാനന്ദ സേവാ സമിതി കേളോത്ത് രാഹുലിന്റെ നിര്യാണത്തിൽ അനുശോചിച്ചു
May 2, 2024, 11:33 am GMT+0000
തുറയൂരില്‍ ചരിത്രം സൃഷ്ടിച്ച് ചരിച്ചിൽ പള്ളിക്കൽ കുടുംബസംഗമം
May 2, 2024, 9:36 am GMT+0000
പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് 2 വയസുകാര...
May 2, 2024, 7:50 am GMT+0000
കീഴൂർ ശിവക്ഷേത്രത്തിൽ വലിയ കളംപാട്ട് ഉത്സവം മെയ് അഞ്ചിന്
May 2, 2024, 7:02 am GMT+0000
പയ്യോളിയില്‍ പുസ്തക ചർച്ച സംഘടിപ്പിച്ചു
May 2, 2024, 5:55 am GMT+0000
‘മോദി സർക്കാർ തൊഴിൽ നിയമങ്ങളെല്ലാം പൊളിച്ചെഴുതുന്നു’- ക...
May 2, 2024, 5:13 am GMT+0000
കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ സ്ത്രീയ്ക്ക് അഗ്നി രക്ഷാ സേനയും നാട്ടു...
May 2, 2024, 4:52 am GMT+0000