മൂടാടി ഉണിച്ചിരം വീട്ടിൽ റോഡ് ഉദ്ഘാടനം

news image
Mar 29, 2025, 5:15 pm GMT+0000 payyolionline.in

നന്തി ബസാർ: മൂടാടി പഞ്ചായത്തിലെ കളത്തിൽ മുക്ക് ഉണിച്ചിരം വീട്ടിൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. പിലത, പി.വി. ഗംഗാധരൻ ,കെ . ചന്ദ്രൻ എന്നിവർ സംസാരിച്ചു .വാർഡ് മെമ്പർ സുമതി. കെ. സ്വാഗതവും സഗിന നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe