ഇരിങ്ങൽ: മൂരാട് ഓയിൽമില്ലിന് സമീപം കുന്നുമ്മൽ ദാസൻ (കേളപ്പൻ) (64) നിര്യാതനായി. ഭാര്യ:ഗിരിജ, മക്കൾ: വിപിൻദാസ്,വിജിഷ, മരുമകൻ:അഭിലാഷ് (പുതുപ്പണം). സഹോദരങ്ങൾ:ശാരദ,ദേവി,രാമൻ, പരേതരായ ദാമോദരൻ,കണ്ണൻ. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക്.
മൂരാട് ഓയിൽമില്ലിന് സമീപം കുന്നുമ്മൽ ദാസൻ (കേളപ്പൻ) നിര്യാതനായി.
Sep 10, 2026, 5:17 am GMT+0000
payyolionline.in
കുട്ടികളെ പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിട്ട് യുവാവിന്റെ ഭീഷണി; വാതിൽ പൊളിച്ച് ..
എസ്.വൈ.എസ് ‘മെഹ്ഫിലെ ഗ്രാൻഡ് മൗലൂദ്’ തുടക്കമായി
