മേപ്പയ്യൂർ ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ്  അന്തരിച്ചു

news image
Jun 17, 2023, 9:40 am GMT+0000 payyolionline.in

മേപ്പയ്യൂർ: പരേതരായ വാവുള്ളാട്ട് അമ്മത് കുട്ടി -പാത്തുമ്മ ദമ്പതികളുടെ മകന്‍  ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ്  (51 ) അന്തരിച്ചു. ഭാര്യ: ജമീല
മക്കൾ : മുഹമ്മദ് ഫായിസ് ( ഖത്തർ ) ഫാർസാന ( ദൂബയ് ). മരുമകൻ : മുഹമ്മദ് റനീഷ്. സഹോദരങ്ങൾ: ആയിഷ (വാകമോളി ), സുബൈദ, നബീസ, സൗദ (ക്രാവുന്തറ ), ഖദീജ, മായൻ , മുസ്തഫ ( ഖത്തർ ) .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe