കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാരി തെക്കിനാംതോട്ടത്തിൽ ശ്രീവള്ളിയിൽ ചേരിക്കുന്നുമ്മൽ സി.കെ. മിനിഷ് അന്തരിച്ചു

news image
Jun 17, 2023, 9:45 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാരി തെക്കിനാംതോട്ടത്തിൽ ”ശ്രീവള്ളി”യിൽ ചേരിക്കുന്നുമ്മൽ സി.കെ. മിനിഷ് (47 അന്തരിച്ചു. കോഴിക്കോട് സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊയിലാണ്ടി ശ്രീവള്ളി ബാങ്ക്, ശ്രീവള്ളി ബാഗ് എന്നിവയുടെ ഉടമയായിരുന്നു. അച്ഛൻ: ചന്ദ്രൻ അമ്മ: സത്യാനി, ഭാര്യ: ശിങ്കി. മക്കൾ: അഗ്നി ദേവ്, അനീറ്റ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe